1998ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത് തീയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍ . ചിത്രത്തിലെ ഓരോ ഗാനങ്ങളും രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്കിഷ്ടമാണ്. ചിത്രത്തില...